ഒകാറ്റ്   -  നിങ്ങളുടെ ബിസിനസ്സിനൊരു ഡിജിറ്റൽ മാർക്കറ്റിംഗ് പ്ലാറ്റഫോം 

ഒകാറ്റ് ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമാണ്.   ഒകാറ്റ് ഉപയോഗിച്ച്  ലോക്കൽ ബിസിനസ്സ് ഡയറക്ടറി, ലോക്കൽ ഓൺലൈൻ പരസ്യങ്ങൾ, ബിസിനസ്സ് നെറ്റ്വർക്, മാർക്കറ്റിംഗ് പോർട്ടൽ ,  ബാനർ പരസ്യങ്ങൾ, ലാൻഡിംഗ് പേജുകൾ, സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസഷൻ(SEO),  ജനറേറ്റീവ്  എഞ്ചിൻ ഒപ്റ്റിമൈസഷൻ(GEO),പോർട്ടൽ നെറ്റ്‌വർക്ക് ,  മെസ്സേജിങ് വഴി ഒരു ബിസിനസ്സിന്റെ ഡിജിറ്റൽ മാർക്കറ്റിംഗ് നടപ്പാക്കാൻ നടപ്പാക്കാൻ സാധിക്കുന്നു.

Digital Marketing through Ocat Marketing Platform

 ഗൂഗിൾ സെർച്ച്, AI സെർച്ചുകൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെ ആളുകൾ നിങ്ങളുടെ ബിസിനസ്സിനെ വേഗത്തിൽ കണ്ടെത്താൻ ഒകാറ്റ് പ്ലാറ്റഫോം സഹായിക്കുന്നു.  സാങ്കേതികപരമായ സങ്കീർണ്ണതകൾ ഒന്നുമില്ലാതെ, കുറഞ്ഞ ചെലവിൽ കൂടുതൽ കസ്റ്റമർ ലീഡുകളും ബ്രാൻഡിംഗും സ്വന്തമാക്കാൻ ഇന്ന് തന്നെ വാട്സ്ആപ്പ് വഴി ഞങ്ങളുമായി ബന്ധപ്പെടൂ!

 

  

ഒകാറ്റ് — ഒരു ബിസിനസ്സിനു വേണ്ടിയുള്ള വ്യത്യസ്ത ഓൺലൈൻ  മാർക്കറ്റിംഗ് രീതികൾ നടപ്പാക്കാൻ  ആവശ്യമായ  ഡിജിറ്റൽ മാർക്കറ്റിംഗ് പ്ലാറ്റഫോം.  സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസഷൻ(SEO), ജനറേറ്റീവ് എഞ്ചിൻ ഒപ്റ്റിമൈസഷൻ(GEO), ഓൺലൈൻ അഡ്വെർടൈസിങ്, കോണ്ട്നെറ് മാർക്കറ്റിംഗ്, മെസ്സേജിങ്, റെഫെറൽ ലീഡ്‌സ്, പോർട്ടൽ നെറ്റ്‌വർക്ക് തുടങ്ങിയ ഡിജിറ്റൽ മാർക്കറ്റിംഗ് നടപ്പാക്കാൻ ഒകാറ്റ്.  

ഒകാറ്റ് പ്ലാറ്റഫോമിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക 


ഓരോ ബിസിനസ്സിന്റെയും ബ്രാൻഡ്, ഐഡന്റിറ്റി, പ്രോഡക്ടസ് & സേവനങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കാൻ ഒകാറ്റ്  വഴി സാധിക്കുന്നു. 


ഒകാറ്റ് ഉപയോഗിച്ച്  ഓൺലൈൻ ആഡ്‌സ്, SEO, GEO, കാറ്റലോഗ് & കോൺടെന്റ് മാർക്കറ്റിങ്, ബാനർ ആഡ്‌സ്, ലാൻഡിങ് പേജസ്, പോർട്ടൽ നെറ്റ്‌വർക്ക്, Ocat ലീഡ്പ്രോ എന്നിവ വഴി നിങ്ങളുടെ ബിസിനസ്സ് continuously പ്രൊമോട്ട് ചെയ്യാം. 

 

Search Engine Optimization (SEO)

 

നിങ്ങളുടെ ബിസിനസ്സിന്റെ പരസ്യങ്ങൾ, ആഡ്‌സ്, കാറ്റലോഗ്സ്, ലാൻഡിങ്പേജസ് എന്നിവ AI-powered സെർച്ച്-നും ജനറേറ്റീവ് platforms-നും അനുയോജ്യമായി Ocat optimize ചെയ്യുന്നു. Structured-ഉം റെഗുലർലി അപ്ഡേറ്റഡ്-ഉം ആയ കോൺടെന്റ് വഴി AI സെർച്ച്ലും പുതിയ കാലത്തെ ജനറേറ്റീവ് എൻജിൻ-ലും നിങ്ങളുടെ ബിസിനസ്സിന്റെ discoverability കൂട്ടാൻ ഇത് സഹായിക്കുന്നു.

 

Generative Engine Optimization(GEO)

 

നിങ്ങളുടെ ബിസിനസ്സ് സംബന്ധമായ പരസ്യങ്ങൾ , ആഡ്‌സ്, കാറ്റലോഗ്സ്, ലാൻഡിങ് പേജസ് എന്നിവ AI-powered സെർച്ച്നും ജനറേറ്റീവ് platforms-നും അനുയോജ്യമായി Ocat optimize ചെയ്യുന്നു. Structured-ഉം റെഗുലർലി അപ്ഡേറ്റഡ്ഉം ആയ കോൺടെന്റ്  വഴി AI സെർച്ച്ലും പുതിയ കാലത്തെ ജനറേറ്റീവ് എൻജിൻലും നിങ്ങളുടെ ബിസിനസ്സിന്റെ discoverability കൂട്ടാൻ ഇത് സഹായിക്കുന്നു.

 

Content Marketing

 

ഒരു ബിസിനസിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻ ഉതകുന്ന രീതിയിലുള്ള ലാൻഡിംഗ് പേജുകൾ ഒകാറ്റ് വഴി പ്രചരിപ്പിച്ച് കണ്ടെന്റ് മാർക്കറ്റിംഗ് നടപ്പാക്കുന്നു.


Catalog Marketing

 

നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച കാറ്റലോഗുകൾ പ്രചരിപ്പിക്കാനും  ഒകാറ്റ്  ഉപയോഗിക്കുന്നു.

 

Banner Advertising

 

ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രൊമോട്ട് ചെയ്യാൻ ആവശ്യമായ വ്യത്യസ്ത ഓൺലൈൻ ബാനർ പരസ്യങ്ങൾ  ഒകാറ്റ് പ്ലാറ്റഫോം വഴി പ്രചരിപ്പിക്കുന്നു.

 

Landing Pages

 

നിങ്ങളുടെ പ്രോഡക്ടസ്, സർവീസ്സ്സ്, സ്പെഷ്യൽഓഫേർസ് എന്നിവയ്ക്കായി നിങ്ങളുടെ ബിസിനസ്സിന്റെ മാർക്കറ്റിംഗ് പോർട്ടലിൽ നിർമ്മിക്കുന്നു. SEO, GEO എന്നിവയ്‌ക്കായി ഒപ്റ്റിമൈസ് ചെയ്ത ഈ പേജുകൾ ബാനറുകളുമായും കാറ്റലോഗുകളുമായും കണക്ട് ചെയ്യാം. 

 

Portal Network

 

ഓൺലൈൻ പരസ്യങ്ങളും ലാൻഡിംഗ് പേജുകളും  ഒകാറ്റ് പ്ലാറ്റഫോമിലുള്ള  വിവിധ പോർട്ടലുകൾ  വഴി പ്രചരിപ്പിക്കപ്പെടുന്നു. ബിസിനസ്സിന്റെ വിസിബിലിറ്റി കൂട്ടാനും, SEO സപ്പോർട്ട് ചെയ്യാനും, potential കസ്റ്റമേഴ്സ്-നെ നിങ്ങളുടെ നിലവിലുള്ള വെബ്സൈറ്റ്-ലേക്ക് എത്തിക്കാനും ഇത് സഹായിക്കുന്നു.


CRM & Bulk Messaging

കസ്റ്റമർ & പ്രോസ്പെക്ട്ഡീറ്റെയിൽസ് ഫലപ്രദമായി മാനേജ് ചെയ്യാൻ built-in CRM-ഉം Bulk മെസ്സേജിങ് സംവിധാനവും ഒകാറ്റ് പ്ലാറ്റഫോമിൽ  ഉൾപ്പെടുന്നു.  കോൺടാക്ട്സ് കൃത്യമായി സൂക്ഷിക്കാനും, SMS, WhatsApp, ഇമെയിൽ എന്നിവ വഴി പ്രൊമോഷണൽ & ട്രാന്സാക്ഷണൽമെസ്സേജസ് അയക്കാനും ഇത് സഹായിക്കുന്നു — മികച്ച കസ്റ്റമർഎൻഗേജ്മെന്റ് -നും കാര്യക്ഷമമായ follow-അപ്പ്-നും ഇത് മികച്ച വഴിയാണ്.


LeadPro - ലീഡ്പ്രോ 

ഒരു ബിസിനസ്സിന്റെസേവനങ്ങളോ ഉത്പന്നങ്ങളോ ആവശ്യമുള്ളവരുടെ വിവരങ്ങൾ ഒകാറ്റ്  പ്ലാറ്റഫോം വഴി നൽകാനും, ബിസിനസ് നടന്നാൽ അനുയോജ്യമായ റീവാർഡ് / കമ്മീഷൻ ലഭിക്കാനും സാധിക്കുന്നു. 

 

ഒകാറ്റ് പ്ലാറ്റഫോമിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക