ഒകാറ്റ് ഡിജിറ്റൽ മാർക്കറ്റിംഗ്പ്ലാറ്റഫോം
ഒരു ബിസിനസ്സിന്റെ വ്യത്യസ്ത ഡിജിറ്റൽ മാർക്കറ്റിംഗ് രീതികൾ നടപ്പാക്കാൻ ഒകാറ്റ് ഉപയോഗിക്കുന്നു . SEO, GEO, കണ്ടെന്റ് മാർക്കറ്റിംഗ്, ഓൺലൈൻ പരസ്യങ്ങൾ, പോർട്ടൽ നെറ്റ്‌വർക്ക്, ബിസിനസ്സ് നെറ്റ്‌വർക്ക്, റെഫെറൽ ലീഡ്‌സ്, ലാൻഡിംഗ് പേജുകൾ, സോഷ്യൽ മീഡിയ ഷെയർ ലിങ്ക്സ് എന്നിവയിലൂടെ ബിസിനസ്സിന്റെ മാർക്കറ്റിംഗ് നടപ്പാക്കാൻ ഒകാറ്റ് പ്ലാറ്റഫോം സഹായിക്കുന്നു.

ഒകാറ്റ് ഡിജിറ്റൽ മാർക്കറ്റിംഗ് പ്ലാറ്റഫോം :
➣ a). മാർക്കറ്റിംഗ് പോർട്ടൽ:
ഒകാറ്റ് പ്ലാറ്റുഫോമുപയോഗിച്ചു നിങ്ങളുടെ ബിസിനസ്സിന്റെ മാർക്കറ്റിംഗ് പോർട്ടൽ അനുയോജ്യമായ അഡ്ഡ്രസ്സിൽ ( ബിസിനസ്ഡ് വെബ്സൈറ്റിന്റെ സബ് ഡൊമൈൻ അല്ലെങ്കിൽ മറ്റൊരു ഡൊമൈനിൽ) ആരംഭിക്കുന്നു.
➣ b). ഓൺലൈൻ പരസ്യങ്ങൾ (ബാനർ പരസ്യങ്ങളും ലാൻഡിംഗ് പേജുകളും):
ബിസിനസിന്റെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രമോട്ട് ചെയ്യുന്നതിനായി ബാനർ പരസ്യങ്ങളും ലാൻഡിംഗ് പേജുകളും ഉൾപ്പെടെയുള്ള ഓൺലൈൻ പരസ്യങ്ങൾ നിർമ്മിക്കുകയും പബ്ലിഷ് ചെയ്യുകയും ചെയ്യുന്നു.
➣ c). SEO & GEO ഇംപ്ലിമെന്റേഷൻ:
സെർച്ച് എഞ്ചിനുകളിലും AI പ്ലാറ്റ്‌ഫോമുകളിലും മികച്ച വിസിബിലിറ്റി ലഭിക്കുന്നതിനായി മാർക്കറ്റിംഗ് പോർട്ടലും അതിലെ കണ്ടെന്റുകളും SEO, GEO എന്നിവയ്ക്കായി ഒപ്റ്റിമൈസ് ചെയ്യുന്നു.
➣ d). Ocat പോർട്ടൽ നെറ്റ്‌വർക്ക്:
കണ്ടെന്റ് വിതരണം വിപുലമാക്കുന്നതിന് നിങ്ങളുടെ പോർട്ടലിനെ പ്രസക്തമായ Ocat പോർട്ടലുകൾ, റഫറൽ പോർട്ടലുകൾ, മാർക്കറ്റിംഗ് നെറ്റ്‌വർക്കുകൾ എന്നിവയുമായി ബന്ധിപ്പിക്കുന്നു.
➣ e). കാറ്റലോഗ് ഡിസ്ട്രിബ്യൂഷൻ:
ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും റീച്ച് വർദ്ധിപ്പിക്കുന്നതിനായി ഓൺലൈൻ കാറ്റലോഗുകൾ കണക്റ്റഡ് Ocat പോർട്ടലുകളിലൂടെ പ്രചരിപ്പിക്കുന്നു.
➣ f). കണ്ടെന്റ് മാർക്കറ്റിംഗ്:
തുടർച്ചയായ ഓൺലൈൻ വിസിബിലിറ്റി നിലനിർത്താൻ പുതിയ ബാനർ പരസ്യങ്ങൾ, ലാൻഡിംഗ് പേജുകൾ, കാറ്റലോഗുകൾ എന്നിവ പതിവായി നിർമ്മിച്ച് പബ്ലിഷ് ചെയ്യുന്നു.
➣ g). ലീഡ്‌പ്രോ (ലീഡുകൾ സമർപ്പിക്കൂ, റിവാർഡുകൾ നേടൂ):
മാർക്കറ്റിംഗ് പോർട്ടൽ വഴി സാധ്യതയുള്ള ബിസിനസ്സ് ലീഡുകൾ സമർപ്പിക്കാൻ ആളുകൾക്ക് സാധിക്കുന്നു. സമർപ്പിച്ച ലീഡ് ബിസിനസ്സ് അംഗീകരിക്കുകയാണെങ്കിൽ, റഫർ ചെയ്ത വ്യക്തിക്ക് ലീഡ് റിവാർഡിന് അർഹത ലഭിക്കുന്നു.
Ocat —SEO, GEO, സോഷ്യൽ മീഡിയ ഷെയർ ലിനക്സ് , Ocat പോർട്ടൽ നെറ്റ്‌വർക്ക്, ബിസിനസ്സ് ഡയറക്ടറി, ലോക്കൽ പോർട്ടൽ എന്നിവയിലൂടെ ഓൺലൈൻ പരസ്യങ്ങളും മാർക്കറ്റിംഗ് കണ്ടെന്റുകളും തുടർച്ചയായി നിർമ്മിക്കുകയും ഒപ്റ്റിമൈസ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഒകാറ്റ് പ്ലാറ്റഫോമിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക
