
1. എന്താണ് ഒകാറ്റ് ഡിജിറ്റൽ മാർക്കറ്റിംഗ് പ്ലാറ്റഫോം (What is Ocat Digital Marketing Platform?)
വ്യസ്ത്യസ്ത ഡിജിറ്റൽ മാർക്കറ്റിംഗ് നടപ്പാക്കാൻ സാധിക്കുന്ന മാർക്കറ്റിംഗ് പ്ലാറ്റഫോമാണ് ഒകാറ്റ്. ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ബിസിനസ്സ് ഡയറക്ടറി, ഓൺലൈൻ പരസ്യങ്ങൾ, ബിസിനസ്സ് നെറ്റ്വർക്ക് , പോർട്ടൽ നെറ്റ്വർക്ക് , മാർക്കറ്റിംഗ് പോർട്ടൽ , ലാൻഡിംഗ് പേജുകൾ , ബാനർ പരസ്യങ്ങൾ , SEO, GEO, ലീഡ്പ്രോ എന്നിവ വഴി നിങ്ങളുടെ ബിസിനസ്സിന്റെ ഡിജിറ്റൽ മാർക്കറ്റിംഗ് നടപ്പാക്കുന്നു.
2. "Ocat" എന്ന പേരിന്റെ അർത്ഥമെന്താണ്? (What does the name "Ocat" mean?)
"ഓൺലൈൻ കാറ്റലോഗ്" (Online Catalog) എന്നതിൽ നിന്നാണ് Ocat എന്ന പേര് വന്നത്. കാറ്റലോഗ് രീതിയിലുള്ള ലളിതമായ അവതരണവും modern SEO, GEO, ബാനർ പരസ്യങ്ങൾ, റഫറൽ നെറ്റ്വർക്ക് എന്നിവയും സമന്വയിപ്പിച്ചുകൊണ്ട് ബിസിനസ്സുകൾക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് Ocat പ്ലാറ്റഫോം വികസിപ്പിച്ചത്.
3. ഈ സർവീസിലൂടെ എനിക്ക് എന്താണ് ലഭിക്കുന്നത്? (What do I receive with the service?)
വളരെ ലളിതമായ, കുറഞ്ഞ ചിലവിൽ വ്യത്യസ്ത ഡിജിറ്റൽ മാർക്കറ്റിംഗ് രീതികൾ ഉപയോഗിച്ച് ഒരു ബിസിനസ്സിന്റെ ഓൺലൈൻ പ്രമോഷൻ നടപ്പാക്കാൻ ഒകാറ്റ് പ്ലാറ്റഫോം സേവനം വഴി സാധിക്കുന്നു .
4. എന്താണ് Ocat? (What is Ocat?)
ഒകാറ്റ് എന്നത് ക്ളൗഡ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് പ്ലാറ്റഫോം ആണ്. നിരന്തരം പുതിയ സവിശേഷതകൾ ഒകാറ്റിൽ ചേർക്കപ്പെടുന്നു .
5. ഏതൊക്കെ ഡിജിറ്റൽ മാർക്കറ്റിംഗ് സേവനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്? (What digital marketing activities are included?)
ലോക്കൽ ഡയറക്ടറി , ലോക്കൽ അഡ്വെർടൈസിങ് , മാർക്കറ്റിംഗ് പോർട്ടൽ , SEO, GEO, ബാനർ അഡ്വർടൈസിംഗ്, ലാൻഡിംഗ് പേജുകൾ, കണ്ടെന്റ് മാർക്കറ്റിംഗ്, ബിസിനസ്സ് നെറ്റ്വർക്ക് , ലീഡ്പ്രോ, Ocat പോർട്ടൽ & റഫറൽ നെറ്റ്വർക്ക് വഴിയുള്ള ആഡ് ഡിസ്ട്രിബ്യൂഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
6. എന്താണ് SEO, GEO ഇംപ്ലിമെന്റേഷൻ? (What is SEO and GEO implementation?)
Google പോലുള്ള പരമ്പരാഗത സെർച്ച് എഞ്ചിനുകളിൽ നിങ്ങളുടെ ബിസിനസ് വിവരങ്ങൾ മുന്നിലെത്തിക്കാൻ SEO (Search Engine Optimization) സഹായിക്കുന്നു. ChatGPT, Google AI Overviews തുടങ്ങിയ പുതിയ AI പ്ലാറ്റ്ഫോമുകളിൽ നിങ്ങളുടെ ബിസിനസ്സ് വിവരങ്ങൾ കണ്ടെത്താൻ GEO (Generative Engine Optimization) സഹായിക്കുന്നു.
7. എന്താണ് ബാനർ പരസ്യങ്ങളും ലാൻഡിംഗ് പേജുകളും? (What are Banner Advertisements and Landing Pages?)
നിങ്ങളുടെ ഉൽപ്പന്നങ്ങളും ഓഫറുകളും ആകർഷകമായി അവതരിപ്പിക്കുന്ന ബാനർ പരസ്യങ്ങളും പേജുകളുമാണിത്. സന്ദർശകരുടെ ശ്രദ്ധ ആകർഷിക്കാനും അവരെ നേരിട്ട് എൻക്വയറികളിലേക്കോ പർച്ചേസുകളിലേക്കോ നയിക്കാനും ഇവ സഹായിക്കുന്നു.
8. എന്താണ് റഫറൽ നെറ്റ്വർക്കും പോർട്ടൽ നെറ്റ്വർക്കും? (What is the Referral Network and Portal Network?)
നിങ്ങളുടെ പ്രദേശത്തുള്ള മറ്റ് ബിസിനസ്സ് പോർട്ടലുകളുമായി ബന്ധിപ്പിച്ച് പ്രാദേശിക ഉപഭോക്താക്കളിലേക്ക് എത്തുന്നതിനാണ് റഫറൽ നെറ്റ്വർക്ക് ഉപയോഗിക്കുന്നത്. ദേശീയതലത്തിൽ (ഉദാഹരണത്തിന് ocat.in വഴി) കൂടുതൽ ആളുകളിലേക്ക് നിങ്ങളുടെ പരസ്യങ്ങൾ എത്തിക്കുന്ന വിപുലമായ വിതരണ ശൃംഖലയാണ് പോർട്ടൽ നെറ്റ്വർക്ക്.
9. എന്റെ മാർക്കറ്റിംഗ് പോർട്ടലിൽ തുടർച്ചയായി പുതിയ കണ്ടെന്റുകൾ പബ്ലിഷ് ചെയ്യപ്പെടുമോ? (Will my Marketing Portal continuously publish new marketing content?)
അതെ. പുതിയ ബാനർ പരസ്യങ്ങൾ, ലാൻഡിംഗ് പേജുകൾ, കാറ്റലോഗ് എൻട്രികൾ എന്നിവ നൽകി നിങ്ങളുടെ പോർട്ടൽ എപ്പോഴും ആക്റ്റീവ് ആയി നിലനിർത്തുന്നു.
10. ഞാൻ ഈ മാർക്കറ്റിംഗ് പോർട്ടൽ സ്വയം മാനേജ് ചെയ്യേണ്ടതുണ്ടോ? (Do I need to manage the Marketing Portal myself?)
താല്പര്യമുള്ളവർക്ക് സ്വയം ചെയ്യുവാനും അല്ലെങ്കിൽ ഒകാറ്റ് പ്ലാറ്റഫോമിൽ പ്രവർത്തിക്കുന്ന ചാനൽ പാർട്ണർ വഴി ഒകാറ്റ് അക്കൗണ്ട് മാനേജ് ചെയ്യപ്പെടുന്നു. AI സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഏജന്റ് വഴിയും ഒകാറ്റ് അക്കൗണ്ട് മാനേജ് ചെയ്യപ്പെടുന്നു.
11. ഈ സർവീസ് ചെറുകിട ബിസിനസ്സുകൾക്ക് അനുയോജ്യമാണോ? (Is the service suitable for small businesses?)
അതെ.തന്നെ കുറഞ്ഞ ചെലവിൽ മികച്ച ഡിജിറ്റൽ സാന്നിധ്യം നിലനിർത്താൻ ചെറുകിട ബിസിനസ്സുകളെ ഇത് സഹായിക്കുന്നു.
12. ഈ സർവീസ് എന്റെ ബിസിനസ്സിനെ എങ്ങനെ സഹായിക്കും? (How does the service help my business?)
ഓൺലൈൻ വിസിബിലിറ്റി വർദ്ധിപ്പിക്കാനും, പുതിയ ഉപഭോക്താക്കളിൽ നിന്ന് എൻക്വയറികൾ നേടാനും, സ്ഥിരമായ ഡിജിറ്റൽ വളർച്ച ഉറപ്പാക്കാനും സഹായിക്കുന്നു.
13. എന്താണ് Ocat LeadPro? (What is Ocat LeadPro?)
നിങ്ങളുടെ പോർട്ടലിലേക്ക് പുതിയ ബിസിനസ്സ് ലീഡുകൾ റഫർ ചെയ്യാൻ സന്ദർശകരെ സഹായിക്കുന്ന സേവനമാണിത്. ഒരു സന്ദർശകൻ നൽകുന്ന ലീഡ് ബിസിനസ്സായി മാറിയാൽ അവർക്ക് ലീഡ് റിവാർഡ് (Lead Reward) നൽകാൻ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു.
14. എന്താണ് ഒകാറ്റ് ഫ്രീ അക്കൗണ്ട്
ഓൺലൈൻ പരസ്യം, ലോക്കൽ ബിസിനസ്സ് ഡയറക്ടറി, ബിസിനസ് നെറ്റ്വർക്ക്, ലീഡ്പ്രോ തുടങ്ങിയ ഡിജിറ്റൽ മാർക്കറ്റിംഗ് നടപ്പാക്കാൻ ഒകാറ്റ് ഫ്രീ അക്കൗണ്ട് ഉപോയോഗിക്കാൻ സാധിക്കുന്നു സാധിക്കുന്നു .
15. ഒകാറ്റ് പ്രീമിയം അക്കൗണ്ട്
അനുയോജ്യമായ ഓൺലൈൻ പരസ്യങ്ങൾ വ്യത്യസ്ത ലൊക്കേഷനുകളിൽ കൊടുക്കാനും, ബിസിനസ്സ് ഡയറക്ടറി, മാർക്കറ്റിംഗ് പോർട്ടൽ, ലാൻഡിംഗ് പേജുകൾ, ബാനർ പരസ്യങ്ങൾ, SEO, GEO, പോർട്ടൽ നെറ്റ് റ്വർക്കുകൾ, ബിസിനസ്സ് നെറ്റ്വർക്ക് വഴി ഡിജിറ്റൽ മാർക്കറ്റിംഗ് നടപ്പാക്കാനും ഒകാറ്റ് പ്രീമിയം അക്കൗണ്ട് ഉപയോഗിക്കുന്നു .
ഒകാറ്റ് പ്ലാറ്റഫോമിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക
